¡Sorpréndeme!

'സംശയവും പേടിയും തോന്നും പിന്നീട് വൈലന്റാവും, പൊലീസോ വീട്ടുകാരോ വിഷയമല്ലെന്ന അവസ്ഥയാകും'

2025-03-28 4 Dailymotion

'നമുക്ക് എല്ലാവരോടും സംശയവും പേടിയും തോന്നും പിന്നീടാണ് വൈലന്റാവുക, പൊലീസോ നാട്ടുകാരോ വീട്ടുകാരോ വിഷയമല്ലെന്ന അവസ്ഥയാകും'; ലഹരിയിൽ നിന്നും മുക്തിനേടി ലഹരി വിരുദ്ധ പരിപാടികളിൽ സജീവമായി നിസാം