¡Sorpréndeme!

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മെയ് മാസത്തില്‍?;അന്തിമവോട്ടർപട്ടിക തയ്യാറാക്കാൻ നിർദേശം

2025-03-28 2 Dailymotion

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മെയ് മാസത്തിലുണ്ടായേക്കും, മെയ് അഞ്ചിനകം അന്തിമവോട്ടർപട്ടിക തയ്യാറാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നൽകി