¡Sorpréndeme!

നാരങ്ങാനം വില്ലേജ് ഓഫീസർ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി; ഓഫീസർ നടപടി നേരിട്ടയാൾ എന്ന് കലക്ടർ

2025-03-28 0 Dailymotion

പത്തനംതിട്ടയിൽ സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണിക്ക് പിറകെ നാരങ്ങാനം വില്ലേജ് ഓഫീസർ സ്ഥലം മാറ്റത്തിന് അപേക്ഷ നൽകി; ഓഫീസർ നടപടി നേരിട്ടയാൾ എന്ന് കലക്ടർ