'പത്തരയ്ക്ക് മുകളിൽ തരില്ല, അത് തന്നെ ഔദാര്യമായി കൂട്ടിയാൽ മതി എന്നാ അവര് പറഞ്ഞേ'
2025-03-28 0 Dailymotion
'പത്തരയ്ക്ക് മുകളിൽ സമയം അനുവദിച്ച് തരില്ല, അത് തന്നെ ഔദാര്യമായി കൂട്ടിയാൽ മതി, അല്ലങ്കിൽ പൂട്ടി പൊയ്ക്കോ എന്നാ അവര് പറഞ്ഞേ'; കോഴിക്കോട് ഇരിങ്ങാടൻപള്ളി ഫുഡ്സ്ട്രീറ്റിൽ വീണ്ടും കച്ചവടക്കാരും നാട്ടുകാരും തമ്മിൽ സംഘർഷം | Kozhikkode