¡Sorpréndeme!

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

2025-03-27 4 Dailymotion

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി. കെട്ടിടത്തിന്റെ ബലപരിശോധനക്ക് കൂടുതൽ സമയം വേണമെന്ന സർക്കാർ ആവശ്യത്തിലാണ് വിമർശനം