'ഈ സാമ്പത്തിക വർഷം തന്നെ ടൗൺഷിപ്പ് പൂർത്തിയാക്കും'
2025-03-27 1 Dailymotion
'ഈ സാമ്പത്തിക വർഷം തന്നെ ടൗൺഷിപ്പ് പൂർത്തിയാക്കും, വീടുകൾ 2025ൽ തന്നെ പൂർത്തിയാക്കാനാണ് തീരുമാനം, കേരളത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള കേന്ദ്രത്തിന്‌റെ ശ്രമം ക്രൂരമാണ്'; റവന്യൂ മന്ത്രി കെ രാജൻ