¡Sorpréndeme!

'ആകെ വരച്ചിട്ട് ഒരുമാതിരിയായിരുന്നു,പുറത്തീന്ന് വരുന്നോര് കണ്ടാ കൊള്ളൂലായിരുന്നു'

2025-03-27 0 Dailymotion

'ആകെ വരച്ചിട്ട് ഒരുമാതിരിയായിരുന്നു, പുറത്തീന്ന് വരുന്നോര് കണ്ടാ കൊള്ളൂലായിരുന്നു, എന്നാ പിന്നെ നന്നാക്കാന്ന് വെച്ചു'; സ്‌കൂളിലെ ബഞ്ചിനും ഡസ്‌കിനും പെയിന്റടിച്ച് മുപ്ലിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ ആറുപേർ | Thrissur |