¡Sorpréndeme!

'ഇത്രേം മരുന്ന് എഴുതിയിട്ട് ആകെ ഒന്നേ ഇവിടുള്ളൂ, കാരുണ്യയിലൊന്നും പോയാൽ തീരെ മരുന്നില്ല'

2025-03-27 2 Dailymotion

'ഇത്രേം മരുന്ന് എഴുതിയിട്ട് ആകെ ഒന്നേ ഇവിടുള്ളൂ, കാരുണ്യയിലൊന്നും പോയാൽ തീരെ മരുന്നില്ല, ഒന്നരമണിക്കൂർ കാത്ത് നിന്നിട്ട് ഇല്ലെന്നും പറഞ്ഞ് സീൽവെച്ച് തരും'; കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്ന് ക്ഷാമം രൂക്ഷം | Kozhikode medical College |