'തോട്ടയെറിഞ്ഞ് വീടിനകത്തേക്ക് കയറി അക്രമിസംഘം, അമ്മയുടെ മുന്നിൽവെച്ച് മകനെ വെട്ടിക്കൊന്നു'
2025-03-27 1 Dailymotion
'തോട്ടയെറിഞ്ഞ് വീടിനകത്തേക്ക് കയറി അക്രമിസംഘം, അമ്മയുടെ മുന്നിൽവെച്ച് മകനെ വെട്ടിക്കൊന്നു';കൊല്ലപ്പെട്ട ജിം സന്തോഷ് വധശ്രമക്കേസ് പ്രതി, മുൻപും ഇയാൾക്കുനേരെ ആക്രമണമുണ്ടായി