ഒരു ദിവസം പതിനൊന്ന് പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്. നൂതന സാമ്പത്തിക സേവനങ്ങളും വ്യക്തിഗത സേവനങ്ങളും ഏവർക്കും ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ശാഖകളുടെ വിപുലീകരണം