'ഒരു പെൺകുട്ടിയുടെ മാറിൽ തൊടുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതുമെല്ലാം ലൈംഗിക പീഡനമാണ്'
2025-03-27 1 Dailymotion
'ഇത് വെറുപ്പുളവാക്കുന്നു, രാജ്യം മുഴുവൻ ലജ്ജിക്കുകയാണ്, ഒരു പെൺകുട്ടിയുടെ മാറിൽ തൊടുന്നതും പൈജാമയുടെ ചരട് പൊട്ടിക്കുന്നതുമെല്ലാം ലൈംഗിക പീഡനമാണ്'; അലഹബാദ് കോടതിയുടെ വിവാദ ഉത്തരവിനെതിരെ സൈദ ഹമീദ് | Syeda Hameed