കൊല്ലത്ത് യുവാവിനെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി, കാരണം മുന്‍വൈരാഗ്യമെന്ന് സൂചന
2025-03-27 0 Dailymotion
കൊല്ലം കരുനാഗപള്ളിയിൽ യുവാവിനെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്തി, താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്, കൊലപാതകത്തിന് കാരണം മുൻവൈരാഗ്യമെന്ന് സൂചന | Kollam |