ആശമാരുടെ സമരം 46 ദിവസം പിന്നിടുന്നു, ആവശ്യങ്ങള്‍ പരിഗണിക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാര്‍
2025-03-27 0 Dailymotion
ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശാപ്രവർത്തകർ നടത്തുന്ന സമരം തുടങ്ങിയിട്ട് ഇന്ന് 46 ദിവസം