തനിക്കെതിരായ സാമ്പത്തിക ആരോപണം തളളി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ
2025-03-26 0 Dailymotion
തനിക്കെതിരായ സാമ്പത്തിക ആരോപണം തളളി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ മാനേജർ നിജുരാജിനെതിരെ താൻ നൽകിയ പരാതി അട്ടിമറിക്കാനും തന്നെ താറടിക്കാനുമാണ് പരാതിയെന്നും വിശദീകരണം