ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പിലാക്കാൻ കേരള സർവകലാശാല, സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ പ്രവേശനത്തിന് ലഹരി വിരുദ്ധ സത്യവാങ്മൂലം നിർബന്ധമാക്കും