¡Sorpréndeme!

മലപ്പുറം മമ്പാട് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു

2025-03-26 5 Dailymotion

മലപ്പുറം മമ്പാട് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയുടെ കൈ അറ്റു, പരിക്കേറ്റ കാവനൂർ പന്നിപ്പാറ സ്വദേശി മുഹമ്മദ്‌ ശബാബുദ്ദീന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്