കാലിന് ഗുരുതരമായി പരിക്കേറ്റിട്ടും ക്രച്ചസില്‍ ..... ഗ്രൌണ്ടിലെത്തി തന്റെ താരങ്ങൾക്ക് ഊർജമാവുക..., ഇടതുകാലില്‍ പ്രത്യേക കാസ്റ്റ് ധരിച്ചാണ് ദ്രാവിഡ് പരിശീലന ക്യാമ്പിലെത്തുന്നത്