¡Sorpréndeme!

ഇൻ്റർപോൾ അന്വേഷിക്കുന്ന പ്രതി കണ്ണൂരിൽ പിടിയിൽ

2025-03-26 0 Dailymotion

ഇൻ്റർപോൾ അന്വേഷിക്കുന്ന പ്രതി കണ്ണൂരിൽ പിടിയിൽ, ചെറുകുന്ന് സ്വദേശി സവാദിനെയാണ് കണ്ണപുരം പൊലീസ് പിടികൂടിയത്, പഞ്ചാബ് പാട്യാലയിൽ രജിസ്റ്റർ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസിലെ വാറൻ്റിലാണ് അറസ്റ്റ്