ബാങ്ക് തട്ടിപ്പ് കേസിൽ 27 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ, 1998 ൽ രണ്ടര കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ കേസിലാണ് അറസ്റ്റ്