'നമ്മുടെ സംസ്ഥാനത്തിൻ്റെ ഭരണ കക്ഷികളുടെ പ്രവർത്തകരാണ് പ്രതികൾ എന്നതാണ് ഈ കേസിൻ്റെ പ്രത്യേകത'
2025-03-26 1 Dailymotion
'നമ്മുടെ സംസ്ഥാനത്തിൻ്റെ ഭരണ കക്ഷികളുടെ പ്രവർത്തകരാണ് പ്രതികൾ എന്നതാണ് ഈ കേസിൻ്റെ പ്രത്യേകത', സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിൽ DYFI പ്രവർത്തകരായ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു