¡Sorpréndeme!

'അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി കാണിച്ചത് വിവരക്കേടാണ്'; വിവാദ ഉത്തരവിന് സ്റ്റേ

2025-03-26 0 Dailymotion

'അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി കാണിച്ചത് വിവരക്കേടാണ്'; പെൺകുട്ടികളുടെ മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിയിൽ കടുത്ത വിമർശവുമായി സുപ്രിംകോടതി