¡Sorpréndeme!

'നിറത്തിൻ്റെ പേരിലുള്ള വിവേചനം ഞെട്ടലുണ്ടാക്കി'; ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മീഡിയവണിനോട്

2025-03-26 0 Dailymotion

'കറുപ്പിന്റെ സ്വഭാവങ്ങളെ നെഗറ്റീവായി കാണുന്ന സമൂഹം ഇതുവരെ മാറിയിട്ടില്ല'; നിറത്തിൻ്റെ പേരിലുള്ള വിവേചനം ഞെട്ടലുണ്ടാക്കിയെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മീഡിയവണിനോട്