¡Sorpréndeme!

മലപ്പുറം പരപ്പനങ്ങാടിയിൽ ഓടി കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ച് അപകടം

2025-03-26 10 Dailymotion

മലപ്പുറം പരപ്പനങ്ങാടിയിൽ ഓടി കൊണ്ടിരുന്ന ട്രാവലറിന് തീപ്പിടിച്ച് അപകടം, കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ട്രാവലറിനാണ് തീപിടിച്ചത്