¡Sorpréndeme!

കോട്ടയത്ത് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

2025-03-26 3 Dailymotion

കോട്ടയം കൊല്ലപ്പള്ളിയിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു, മുണ്ടാങ്കല്‍ സ്വദേശി അമ്പലപ്പുറത്ത് ധനേഷ് ആണ് മരിച്ചത്