തിരുവനന്തപുരം നഗരത്തിലെ പ്രധാന കഞ്ചാവ് ഇടനിലക്കാരായ രണ്ടുപേർ പിടിയിൽ
2025-03-26 1 Dailymotion
തിരുവനന്തപുരം നഗരത്തിലെ പ്രധാന കഞ്ചാവ് ഇടനിലക്കാരായ രണ്ടുപേർ പൊലീസ് പിടിയിൽ, പൂജപ്പുര സ്വദേശി അരുൺ ബാബു, മലയിൻകീഴ് സ്വദേശി പാർത്ഥിപൻ എന്നിവരാണ് അറസ്റ്റിലായത്