¡Sorpréndeme!

സമരവുമായി ആശമാര്‍ മുന്നോട്ട്; പിന്തുണയുമായി കല- സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ

2025-03-26 1 Dailymotion

സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി കല- സാഹിത്യ സാംസ്കാരിക രംഗത്തുള്ളവർ, ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരമെന്നുറച്ച് ആശമാര്‍