¡Sorpréndeme!

VGF വാങ്ങാന്‍ സംസ്ഥാനം; 817.80 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥ

2025-03-26 0 Dailymotion

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര വയബിലിറ്റി ഗ്യാപ്പ് ഫണ്ട് വാങ്ങാൻ മന്ത്രിസഭ തീരുമാനം, വായ്പയായി തന്നെ സ്വീകരിക്കാമെന്ന് കേന്ദ്രത്തെ അറിയിക്കും, 817.80 കോടി രൂപ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ്
VGF നൽകുന്നത് | Vizhinjam International Seaport |