¡Sorpréndeme!

മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ലെന്ന വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി

2025-03-26 0 Dailymotion

മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിംകോടതി, വിവാദ പരാമർശം അനാവശ്യമെന്ന് കോടതി, കേന്ദ്രത്തിനും യുപി സർക്കാരിനും നോട്ടീസയച്ചു | Supreme Court |