¡Sorpréndeme!

'ജനിച്ചുവീഴുന്ന കുഞ്ഞിന്റെ നിറം കറുപ്പാണെങ്കിൽ മുഖത്തെ സന്തോഷം മാറുന്ന കുടുംബമുണ്ട്'

2025-03-26 1 Dailymotion

'ജനിച്ചുവീഴുന്ന കുഞ്ഞിന്റെ നിറം കറുപ്പാണെങ്കിൽ മുഖത്തെ സന്തോഷം മാറുന്ന കുടുംബവും വിവാഹത്തിന് പെണ്ണിനെ നോക്കുമ്പോൾ ഐശ്വര്യമുണ്ട് എന്നാലും കറുപ്പാണെന്ന് പറയുന്നവരുമുണ്ട്'; മാലാ പാർവതി, അഭിനേത്രി