¡Sorpréndeme!

ആലുവ- മൂന്നാര്‍ രാജപാത; അവകാശ പ്രഖ്യാപന യാത്രയില്‍ കേസെടുത്തതില്‍ പ്രതിഷേധം

2025-03-26 0 Dailymotion

പഴയ ആലുവ മൂന്നാര്‍ രാജപാത തുറന്നു നല്‍കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി നടത്തിയ അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്തവർക്കെതിരെ വനം വകുപ്പ് കേസെടുത്തതിൽ പ്രതിഷേധം ശക്തം