¡Sorpréndeme!

കോവൂർ മിനി ബൈപാസിലെ രാത്രികാല കടകൾ ഇന്നലെയും നാട്ടുകാർ അടപ്പിച്ചു

2025-03-26 1 Dailymotion

കോവൂർ വെള്ളിമാട്കുന്ന് മിനി ബൈപാസിലെ രാത്രികാല കടകൾ ഇന്നലെയും നാട്ടുകാർ അടപ്പിച്ചു, പ്രദേശത്ത് നിരന്തരം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് നാട്ടുകാർ | Kozhikode |