'എല്ലാവരും വന്നു, സഹായിക്കാമെന്ന് പറഞ്ഞു, അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഇതിനുപുറകെ ഇറങ്ങിയത്'
2025-03-26 1 Dailymotion
'എല്ലാവരും വന്നു, സഹായിക്കാമെന്ന് പറഞ്ഞു, അങ്ങനെ പറഞ്ഞതുകൊണ്ടാണ് ഇതിനുപുറകെ ഇറങ്ങിയത്'; കാട്ടാനയെ കണ്ട് ഭയന്ന് മരിച്ച പാലപ്പിള്ളി സ്വദേശി റാബിയയുടെ കുടുംബത്തിന് സഹായം വൈകുന്നു, നഷ്ടപരിഹാരം നൽകാതെ വനംവകുപ്പ്