മലപ്പുറം ജില്ലയിലെ ആർടി ഓഫീസുകളിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പരിശോധന
2025-03-25 1 Dailymotion
മലപ്പുറം ജില്ലയിലെ ആർടി ഓഫീസുകളിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ പരിശോധന ;ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നതുൾപ്പെടെ പരാതികൾ വ്യാപകമായതോടെയാണ് പരിശോധന