¡Sorpréndeme!

കൊടകര കേസില്‍ BJPയെ വെള്ളപൂശി കുറ്റപത്രം; പണം എത്തിച്ചത് BJPക്ക് വേണ്ടിയെന്നതിന് തെളിവില്ല

2025-03-25 0 Dailymotion

കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വെള്ളപൂശി ഇഡി കുറ്റപത്രം; പണം എത്തിച്ചത് ബിജെപിക്ക് വേണ്ടിയെന്ന പൊലീസ് കണ്ടെത്തലിന് തെളിവില്ല | Kodakara black money case