മലപ്പുറം മുൻ എസ്പി സുജിത് ദാസ്ഇനി ഐടി എസ്പി; സസ്പെൻഷനു ശേഷമുള്ള ആദ്യ നിയമനം... പിവി അൻവറിന്റെ പരാതിയിലായിരുന്നു 6 മാസത്തെ സസ്പെൻഷൻ