¡Sorpréndeme!

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ് മീഡിയവണിന്

2025-03-25 1 Dailymotion

മീഡിയ അക്കാദമി മാധ്യമ ഫെലോഷിപ്പ്
മീഡിയവണിന്...


സമഗ്ര ഗവേഷണത്തിനുളള ഫെല്ലോഷിപ്പിന് ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് അഹമ്മദ് മുജ്തബയും
പൊതുഗവേഷണത്തിനുളള ഫെല്ലോഷിപ്പിന് ഇജാസുല്‍ ഹക്ക് സി എച്ചും അർഹരായി