¡Sorpréndeme!

അത് തെളിഞ്ഞാൽ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം നഷ്ടമാകും: Rahul Gandhi Indian Citizenship

2025-03-25 6 Dailymotion

Rahul Gandhi Indian Citizenship: Rahul Gandhi's Indian citizenship controversy: Court's answer | കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച കേസില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നാല് ആഴ്ച്ച കൂടി അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയിലെ ലഖ്നൗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

#RahulGandhi #IndianCitizenship

Also Read

'വിദ്യാഭ്യാസ മേഖല ആർഎസ്എസിന്റെ കൈകളിൽ എത്തിയാൽ രാജ്യം തകരും'; വിമർശിച്ച് രാഹുൽ ഗാന്ധി :: https://malayalam.oneindia.com/news/india/if-education-sector-falls-into-rsss-hands-country-will-collapse-rahul-gandhi-criticizes-510679.html?ref=DMDesc

രാഹുല്‍ ഗാന്ധിയുടെ 'ഇരട്ട' പൗരത്വം; നാല് ആഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്രത്തോട് കോടതി :: https://malayalam.oneindia.com/news/india/allahabad-hc-granted-four-weeks-for-centre-to-decide-on-rahul-gandhi-s-dual-citizenship-case-510615.html?ref=DMDesc

ഇന്ത്യയിലെ അസമത്വം തുറന്നുകാട്ടാൻ ജാതി സെൻസസ് അനിവാര്യമെന്ന് രാഹുൽ; തിരിച്ചടിച്ച് ബിജെപിയും :: https://malayalam.oneindia.com/news/india/rahul-gandhi-says-caste-census-crucial-to-expose-inequality-in-india-bjp-hits-back-509959.html?ref=DMDesc



~HT.24~PR.322~ED.21~