കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡാക്രമണം
2025-03-23 0 Dailymotion
കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരിൽ യുവതിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡാക്രമണം, ആയുർവേദാശുപത്രിയിൽ ചികിത്സക്കെത്തിയ പൂനത്ത് സ്വദേശി പ്രബിഷയുടെ ദേഹത്ത് മുൻ ഭർത്താവ് പ്രശാന്താണ് ആസിഡൊഴിച്ചത്