ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ചെന്നൈ- മുംബൈ പോരാട്ടം, ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30ന് ആരംഭിക്കുന്ന മത്സരത്തിന് മഴ നേരിയ വെല്ലുവിളിയായി