¡Sorpréndeme!

കൊറിയർ സ്ഥാപനത്തിൽ 61 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

2025-03-23 1 Dailymotion

തിരുവനന്തപുരം ശ്രീകാര്യത്തെ കൊറിയർ സ്ഥാപനത്തിൽ 61 കിലോ നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ, ബീഹാർ
സ്വദേശി മുജാഹിദ് മൻസുദി ആണ് പിടിയിലായത്