ചിക്കൻപോക്സ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ലോ കോളജ് അടച്ചു, ഇന്ന് ചേർന്ന് അടിയന്തര സ്റ്റാഫ് കൗൺസിൽ യോഗത്തിലാണ് തീരുമാനം