37 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ജനങ്ങളെ കണ്ട് ഫ്രാൻസിസ് മാർപാപ്പ
2025-03-23 1 Dailymotion
37 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം ജനങ്ങളെ കണ്ട് ഫ്രാൻസിസ് മാർപാപ്പ, വത്തിക്കാനിലെ ജമെലി ആശുപത്രിയിൽ നിന്ന് തടിച്ചുകൂടിയ ജനങ്ങളെ കൈ ഉയർത്തി അഭിവാദ്യം ചെയ്തു