¡Sorpréndeme!

ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളൾ ചികിത്സയിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശിശുക്ഷേമ സമിതി

2025-03-23 0 Dailymotion

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ശിശുക്ഷേമ സമിതിയിലെ ഒരു കുട്ടി ഇന്നലെ മരിച്ചിരുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ശിശുക്ഷേമ സമിതി