'ഭാര്യാ പിതാവ് നൽകിയ 40 ലക്ഷം രൂപ തിരികെ നൽകാതിരിക്കാൻ ആസൂത്രണം' കോഴിക്കോട് കാറില്‍നിന്നും 40 ലക്ഷം രൂപ കവർന്ന സംഭവം നാടകമെന്ന് പൊലീസ്