'പ്രതിസന്ധിയുടെ കാരണം നിർമാതാക്കൾ സ്വയം പരിശോധിക്കണം'
2025-03-23 0 Dailymotion
പ്രതിസന്ധിയുടെ കാരണം നിർമാതാക്കൾ ഒന്നുകൂടി സ്വയം പരിശോധിക്കണമെന്ന് കുഞ്ചാക്കോ ബോബൻ... സിനിമാ പ്രതിസന്ധിയിൽ നിർമാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ചർച്ചക്ക് കളമൊരുങ്ങുന്നു