കാറില്‍നിന്നും 40 ലക്ഷം കവർന്നെന്ന പരാതി വ്യാജം; നടന്നത് കവര്‍ച്ചാ നാടകം
2025-03-23 0 Dailymotion
കോഴിക്കോട് പൂവാട്ടുപറമ്പിൽ കാറില്‍നിന്നും 40 ലക്ഷം രൂപ കവർന്നെന്ന പരാതി വ്യാജം, നടന്നത് കവർച്ചാ നാടകമെന്ന് പൊലീസ്, പരാതിക്കാരനടക്കം രണ്ടുപേരെ ചോദ്യം ചെയ്യുന്നു | Kozhikode |