'പ്രതീക്ഷയിലാണ് 42 ദിവസമായി ഇവിടെ ഇരിക്കുന്നത്, പ്രതീക്ഷ അസ്തമിച്ചിട്ടില്ല'; ആശമാരുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്; നാളെ കൂട്ട ഉപവാസമിരിക്കും | Asha Workers Protest |