' ഗവർണറുടെ ഉള്ളിലെ RSS കാരനാണ് പുറത്തുവന്നത്, വർഗീയവാദികൾക്ക് ഓശാന പാടാനും രാജ്യദ്രോഹികളെ സ്‌നേഹിക്കാനുമാണ് ഗവർണർ ശ്രമിക്കുന്നത്';സവർക്കറെ പുകഴ്ത്തിയുള്ള ഗവർണറുടെ പരാമർശത്തിൽ പ്രതികരിച്ച് SFI അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു