¡Sorpréndeme!

മാർ ജോർജ് പുന്നക്കോട്ടിലിനെതിരായ കേസ്; വെല്ലുവിളിയെന്ന് പ്രതികരണം

2025-03-22 0 Dailymotion

കോതമംഗലം രൂപത മുൻ അധ്യക്ഷൻ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനംവകുപ്പ് കേസെടുത്തത് ഭരണഘടനയോടുളള വെല്ലുവിളിയെന്ന് രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ