ഇടക്കൊച്ചിയിൽ അഞ്ചരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ, ഇടക്കൊച്ചി സ്വദേശി റിഫിൻ റോക്‌സനാണ് പൊലീസ് പിടിയിലായത്